News Leader – കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ് കൊടുങ്ങല്ലൂര്‍ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തത്. മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മതിലകം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ മറ്റ് ഏഴുപേര്‍ വൈകാതെ കസ്റ്റഡിയിലാവുമെന്ന് പൊലീസ് അറിയിച്ചു.
Latest Malayalam News : English Summary
8 young individuals apprehended for assaulting a car on the road.