Menu

Follow Us On

മുഖ്യമന്ത്രിയെ തത്സ്ഥാനത്തു നിന്നും മാറ്റണം:മഹിളാ കോണ്‍ഗ്രസ്

സ്ത്രീ പീഡനക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെ തത്സ്ഥാനത്തു നിന്നും മാറ്റണംനുള്ള ആര്‍ജവം സി.പി.എം പോളിറ്റ് ബ്യൂറോ കാണിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു.മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ എസ്.പി ഓഫീസ് മാര്‍ച്ച് അയ്യന്തോളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –