News Leader – മണിപ്പൂര്‍ കത്തുന്നത് ഇന്ത്യ കത്തുന്നതു പോലെയാണ്. നിര്‍ണായക സമയങ്ങളിലെല്ലാം മോദി മൗനം തുടരുകയാണ്. പ്രധാനമന്ത്രി പ്രതിനിധി സംഘത്തിനൊപ്പം മണിപ്പൂരില്‍ സന്ദര്‍ശനം നടത്തണം. പാര്‍ലമെന്റ് മണിപ്പൂരിലെ ജനതയുടെ വേദനക്കൊപ്പം നില്‍ക്കണമെന്നും ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച പ്രധാനമന്ത്രി മറുപടി പറയും.
Latest Malayalam News : English Summary
The Indian Parliament discusses a motion of no-confidence against PM Modi’s government.