News Leader – തിയറ്ററില്‍ ചിരിയലകള്‍ തീര്‍ത്ത ആദ്യ സിനിമയ്ക്കുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ലാലുമായി വേര്‍പിരിഞ്ഞശേഷവും സൂപ്പര്‍ ഹിറ്റുകളുമായി മുന്നോട്ട്. ബോളിവുഡും അംഗീകരിച്ചു സിദ്ദിഖിന്റെ സംവിധായകപ്രതിഭയെ. ഇനിയും സൂപ്പര്‍ ഹിറ്റുകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതിനിടെയാണ് മരണം ആ ജീവിതത്തിന് കട്ട് പറഞ്ഞത്.
Latest Malayalam News : English Summary
Malayalam director Siddique passes away following a heart attack.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

