News Leader – കഴിഞ്ഞ ദിവസം രാത്രിയാണ് ഡോഗുകളെ പാലപ്പിള്ളി റേഞ്ച് ഓഫീസില്‍ എത്തിച്ചത്. പോലീസിലെ ഡിവൈഎസ്പി റാങ്കിന് തുല്യമായി എസിഎഫ് റാങ്കാണ് സ്‌നിഫര്‍ ഡോഗുകള്‍ക്ക്.ഇക്കാലയളവില്‍ നിര്‍ണ്ണായകമായ 14 കേസുകള്‍ തെളിയിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതോടെയാണ് സ്‌നിഫര്‍ ഡോഗുകള്‍ വനംവകുപ്പിന്റെ ഉന്നത പദവിയിലെത്തിയത്. കാടുകയറി വേട്ടയാടിയവര്‍ തെളിവുകള്‍ ഉപേക്ഷിച്ചു പോയിട്ടുണ്ടെങ്കില്‍ അവരുടെയരികില്‍ മണത്തെത്തും ജെനിയും ജൂലിയും. വേട്ടക്കാരുടെ ഉറക്കം കെടുത്താന്‍ പാലപ്പിള്ളി മേഖലയിലെ കാടുകയറാനുള്ള ഒരുക്കത്തിലാണ് സ്‌നിഫര്‍ ഡോഗുകള്‍.
Latest Malayalam News : English Summary
Additional sniffer dogs, trained in Palappilly by Kerala Police, are now available.