News Leader – ഏകദേശം നാലര മീറ്റര്‍ ഉയരവും മൂന്ന് മീറ്റര്‍ വീതിയും അരമീറ്റര്‍ ഘനവുമുള്ള ഈ കരിങ്കല്‍ സ്തംഭം പ്രാദേശികമായി അറിയപ്പെടുന്നത് പുലച്ചികല്ല് അഥവാ പടകല്ല് എന്നാണ്. കല്ല് എങ്ങനെ ഇവിടെയെത്തി എന്ന അന്വേഷണം പലരും നടത്തിയിട്ടുണ്ട്. പഴമക്കാര്‍ പറയുന്നത് ഓര്‍മവച്ചനാള്‍മുതല്‍ ഈ പാറക്കല്ല് ഇവിടെയുണ്ടെന്നാണ്. ഇത്ര വലിയ പാറക്കല്ല് ആരെങ്കിലും കൊണ്ടുവന്നിട്ടതാകാന്‍ ഇടയില്ല. പാറപൊട്ടിച്ച അവശിഷ്ടമാകാനും സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം. പിന്നെ ഈ ഭീമന്‍ കല്ല് എങ്ങനെ വന്നു?
Latest Malayalam News : English Summary
Pre-Historic Kerala : Pulachikkallu