News Leader – മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലുണ്ടായ ഇത്തരം സംഭവങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. അശാസ്ത്രീയമായ മോഡിഫിക്കേഷന്‍ ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതായി യോഗം വിലയിരുത്തി. വിഷയത്തില്‍ ബോധവത്കരണം നടത്താനും തീരുമാനമായി
Latest Malayalam News : English Summary
The increase in car fire incidents prompts the formation of an expert committee to conduct a study.