Menu

Follow Us On

ബസ് മറിഞ്ഞ് അപകടം

#kanimangalam #koorkenchery #newsleader #accidentnews

News Leader – നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്്. 2 വര്‍ഷമായി ഇവിടെ റോഡ് പണി നടന്നുവരികയാണ്.റോഡ് പണി നടക്കുന്ന സ്ഥലത്താണ് സംഭവം. നിരവധി തവണയായി ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെട്ടിരുന്നു. മന്ത്രി കെ. രാജനും, ജില്ലാ കളക്ടറും സ്ഥലം സന്ദര്‍ശിച്ചു.

Latest Malayalam News : English Summary
An overturned private bus in Thrissur leaves several injured.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –