Menu

Follow Us On

ജനങ്ങളറിയട്ടേ എഫ് ഐ ആറിനെക്കുറിച്ച്

#crpc #keralapolice #newsleader #FIR

NewsLeader – പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിള് കുറ്റകൃത്യങ്ങളില് പൊലീസ് സ്റ്റേഷനില് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് 154 വകുപ്പ് പ്രകാരം എഫ് ഐ ആര് രജിസ്റ്റര് ചെയ്യാം.കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പൊലീസ് സ്റ്റേഷനില് ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയില് നിയമത്തിനു മുന്നില് എഫ് ഐ ആറിന് വളരെ പ്രാധാന്യമുണ്ടെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

Latest malayalam news : English Summary

“Kerala Police Addresses Concerns Regarding Filing FIRs on Facebook”

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –