News Leader – ജൂണ്‍ 1 മുതല്‍ ജൂലായ് 31വരെ കേരളത്തില്‍ സാധാരണ ലഭിക്കേണ്ട മഴ 1342 മില്ലീമീറ്ററാണ്. ഇതുവരെ ലഭിച്ചത് 856.5 മില്ലീമീറ്റര്‍.എല്ലാ ജില്ലകളിലും ഇത്തവണ മഴ കുറവായിരുന്നു. ആഗസ്റ്റില്‍ ലഭിക്കണ്ടത് 314.6 മില്ലിമീറ്റര്‍. ലഭിച്ചത് 34 മില്ലി മീറ്റര്‍ കൂടുതല്‍ മഴ ലഭിക്കണ്ടേ സെപ്തംബറിലും മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു.
Latest Malayalam News : English Summary
In June, Kerala records 260.3 mm of rainfall, the lowest in 47 years.