Menu

Follow Us On

12 വൈദികര്‍ക്ക് നോട്ടീസ്

Newsleader – വത്തിക്കാന് പ്രതിനിധിയുടെ നിര്ദേശം പാലിക്കില്ലെന്നാണ് അല്മായ മുന്നേറ്റത്തിന്റെ നിലപാട്. ചൊല്ലുന്നെങ്കില് അത് ജനാഭിമുഖ കുര്പബാന മാത്രമായിരിക്കണമെന്നും വിമത വിഭാഗം പറഞ്ഞു.സെന്റ് മേരീസ് ബസിലിക്കയില്‍ രാവിലെ 9.30 ന് ഏകീകൃത കുര്‍ബാന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വിമത വിഭാഗം ബസിലിക്കയുടെ കവാടം ഉപരോധിച്ച് പ്രതിഷേധം തുടങ്ങിയതോടെയാണ് കുര്‍ബാന ഉപേക്ഷിച്ചത്.

Latest malayalam news : English summary

Almaya Munnettara stands firm in their stance of not adhering to the directives issued by the Vatican representative.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –