Menu

Follow Us On

ട്രാന്‍സ്‌ജെന്റേഴ്‌സിനൊപ്പം ഓണം

#sureshgopi #transgenders #newsleader #onam2023 #bjpkeralam

NewsLeader – സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗമായ കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആളുകള്‍ക്കൊപ്പം സിനിമാതാരവും മുന്‍ എംപി സുരേഷ് ഗോപി ഈ വര്‍ഷത്തെ ആദ്യ ഓണഘോഷം തൃശ്ശൂരില്‍ ആഘോഷിച്ചു. . മുംബെ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും, നിലാ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷങ്ങള്‍. അഭിരാമിയെന്ന സഹോദരിയ്ക്ക് ഐഎഎസ് പഠനത്തിനാവശ്യമായ മുഴുവന്‍ സഹായവും അദ്ദേഹം പ്രഖ്യാപിച്ചു

Latest Malayalam News : English Summary
Suresh Gopi expresses support for transgender individuals, referring to them as “divinely abled.”

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –