NewsLeader – രാഷ്ട്രീയക്കാരായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ കരുവന്നൂരിലെ ജീവനക്കാര്‍ തന്നെ മൊഴി കൊടുത്തതും പാര്‍ട്ടി ഗൗരവമായെടുത്തിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ ഉടനെ കുടിശിക തീര്‍ത്ത് കണക്കുകള്‍ കൃത്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പാര്‍ട്ടിയിലെ വിഭാഗീയതയും ആക്ഷേപങ്ങള്‍ പലതും പുറത്തുവരാന്‍ ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ ശുപാര്‍ശയില്‍ വന്‍ തുകകള്‍ വായ്പ നല്‍കുന്നതു വിവാദമായതോടെ.