NewsLeader – ദേവരാജന്‍ മാഷിന് എന്തോ എന്നോട് വലിയ വാത്സല്യമായിരുന്നു. ആദ്യപാട്ടിന്റെ വരികള്‍ ഫോണിലൂടെ ദേവരാജന്‍മാഷെ വിളിച്ച് കേള്‍പ്പിച്ചു. വരികള്‍ എഴുതിയെടുത്താണ് അദ്ദേഹമത് ചിട്ടപ്പെടുത്തിയത്. ടി.ജി.രവി നിര്‍മ്മിച്ച പാദസരം എന്ന സിനിമക്ക് രണ്ട് പാട്ട് എഴുതിയായിരുന്നു സിനിമാപ്രവേശമെന്ന് പള്ളത്ത് ഓര്‍ക്കുന്നു. പാദസരത്തില്‍ മാധുരി പാടിയ ഇല്ലപ്പറമ്പിലെ പുള്ളോത്തി എന്ന ഗാനവും ഹിറ്റായി. എ വി എം സ്റ്റുഡിയോയില്‍ ഗാനത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ച നിമിഷങ്ങള്‍ മറക്കാനാവില്ല
Latest Malayalam News : English Summary
News leader visits GK Pallath in Thrissur : malayalamlyricist for movies and dramas