NewsLeader – മെഡിക്കല് നെഗ്ലിജന്സ് ആക്ട് പ്രകാരം പോലീസ് എടുത്ത കേസില് ഐ പി സി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമര്പ്പിക്കുന്നതും ഉള്പ്പെടെയുള്ള നടപടികള് പോലീസിന് സ്വീകരിക്കാനാകുമെന്നാണ് നിയമോപദേശം. ജില്ലാ ഗവ. പ്ലീഡര് ആന്ഡ് പ്രോസിക്യൂട്ടര് കെ എന് ജയകുമാറാണ് നിയമോപദേശം അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്… കോളജ് എ സി പി. കെ സുദര്ശന് നല്കിയത്. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലെ അന്നത്തെ സീനിയര് ഡോക്ടര്, പി ജി ഡോക്ടര്, രണ്ട് നഴ്സുമാര് എന്നിവരാണ് കേസിലെ പ്രതികള്.
Latest Malayalam News : English Summary
In the Harshina case, police seek legal counsel to apprehend accused doctors and nurses.