Menu

Follow Us On

മണലിപ്പുഴയ്ക്ക് കുറുകെ പുതിയയൊരു പാലം

#sreedharibridge #nadathara #newsleader #panancheri #thrissur #krajan

NewsLeader – നടത്തറ- പാണഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച്. പ്രദേശവാസികളുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാനാവുന്ന ദുര്‍ബലമായ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായിട്ടുണ്ട്. പാലത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –