NewsLeader – ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള നന്ദിനി അഗര്‍വാള്‍. തന്റെ 19ാം വയസിലാണ് നന്ദിനി ഇന്ത്യയിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷകളിലൊന്നായ സി.എ എഴുതിയെടുത്തത്.
Latest Malayalam News : English Summary
Introducing Nandini Agarwal, the Guinness World Record holder for being the youngest female CA globally.