Menu

Follow Us On

തിങ്കളാഴ്ചയും ഹാജരായില്ല

NewsLeader – തിങ്കളാഴ്ച ഹാജരാകാനാണ് ഇ.ഡി നിര്‍ദേശിച്ചത്. കോടികളുടെ തട്ടിപ്പ് നടന്ന കേസില്‍ ബിനാമികള്‍ക്ക് ലോണ്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചത് എ.സി മൊയ്തീന്‍ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ എ.സി മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചിരുന്നു. ആഗസ്റ്റ് 22ന് മൊയ്തീന്റെ തൃശൂരിലെ വീട്ടില്‍ 22 മണിക്കൂര്‍ നീണ്ട റെയ്ഡാണ് ഇ.ഡി നടത്തിയത്.

Latest Malayalam News : English Summary
CPM legislator AC Moideen from Kerala has been called by the Enforcement Directorate (ED) on September 4th.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –