Newsleader – കരുവന്നൂർ ബാങ്ക് കൊള്ളയിൽ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സി പി എം നേതാവ് എ.സി.മൊയ്തീൻ എം എൽ എ യെ അറസ്റ്റ് ചെയ്യണമെന്ന് തൃശൂർ ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ഇപ്പോൾ ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്ന സതീശനും കിരണും എ.സി. മൊയ്തീന്റെ ബിനാമികളാണെന്നും നേതാക്കൾ ആരോപിച്ചു. പതിനായിരം സഹകാരികളെ പങ്കെടുപ്പിച്ച് ഈ മാസം അവസാനം സഹകരണ സംരക്ഷണ സംഗമം നടത്തുമെന്നും നേതാക്കൾ അറിയിച്ചു
Latest malayalam news : English summary
The Thrissur District Congress leadership has demanded the arrest of CPM leader A.C. Moiteen MLA as he is clearly involved in the Karuvannur bank robbery. Satheesan and Kiran, who have now been arrested by ED, are A.C. The leaders also alleged that they are benemies of Moitin. The leaders also informed that they will hold a cooperative protection meeting at the end of this month with the participation of 10,000 collaborators