Menu

Follow Us On

കോടതി രക്ഷയാകുമോ?

#acmoideen #karuvannurbankscam #newsleader #enforcementdirectorate

NewsLeader – മൊയ്തീന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റിനു സാധ്യതയുണ്ട്. അറസ്റ്റ് ഒഴിവാക്കാന് കോടതിയെ സമീപിക്കാനാണു മൊയ്തീന്റെ നീക്കം. ഇ.ഡിക്കു മുന്നില്‍ ഹാജരാകുമെന്നാണു മൊയ്തീന്റെ നിലപാട്. ഇ.ഡി. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കും. മൊയ്തീന്‍ ആദായനികുതി അടച്ചിട്ടുണ്ടെങ്കിലും വരുമാനവുമായി പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മൊയ്തീന്‍ മന്ത്രിയായതു മുതലുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും ആദായനികുതി രേഖകളും ഇ.ഡിയുടെ പക്കലുണ്ട്.

Latest Malayalam News – English Summary :

If Moiteen’s answer is not satisfactory, there is a possibility of arrest. Moiteen’s move is to approach the court to avoid arrest. Moiteen’s position is that he will appear before the ED. ED Requested documents will be produced. The ED found that Moiteen had paid income tax but there was a discrepancy with the income. ED has bank transaction information and income tax records since Moiten became minister.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –