Menu

Follow Us On

അപ്പയുടെ 13ാം വിജയം

#puthuppallybyelection2023 #chandyoommen #newsleader #malayalamnews

Newsleader – ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം. 36,454 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. 2011 തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. എന്നാല്‍ 2021ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞിരുന്നു.

Latest Malayalam News – English Summary :

Oommen Chandy’s victory has surpassed Oommen Chandy’s record majority. Chandy Oommen won with a majority of 36,454 votes. In the 2011 elections, Oommen Chandy’s highest majority in the constituency was against CPM’s Suja Susan George by a margin of 33,255 votes. But in 2021, Oommen Chandy’s majority had reduced to 9044.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –