Menu

Follow Us On

വെറുതെ വിട്ടു

grovasu #maoist #newsleader #kunnamangalam

NewsLeader – ഐപിസി 283, 143, 147 വകുപ്പുകള്‍ പ്രകാരം കേസ് നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണു കോടതി വിധി പറഞ്ഞത്. 20 പേരാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 17 പേരെയും കോടതി നടപടികളുമായി സഹകരിച്ചതിനാല്‍ നേരത്തേ വിട്ടയച്ചിരുന്നു. രണ്ടു പേരെ 200 രൂപ പിഴയടപ്പിച്ചും കോടതി വിട്ടയച്ചു.

Latest Malayalam News : English Summary
Court acquits Grow Vasu as prosecution fails to prove charges

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –