Menu

Follow Us On

ലൊക്കേഷനുകള്‍ നഗരത്തില്‍ കാണാം

#thoovanathumbikal #padmarajan #newsleader #malayalammovie

Newsleader – തലമുറകള്‍ നെഞ്ചേറ്റിയ സിനിമയാണ് കഥയുടെ ഗന്ധര്‍വ്വന്‍ പത്മരാജന്റെ തൂവാനത്തുമ്പികള്‍. തൃശൂര്‍ ഭാഷയില്‍ എടുത്ത ഒരു തൃശൂര്‍ സിനിമ എന്ന സവിശേഷതയുണ്ട് ഈ സിനിമയ്ക്ക്. മോഹന്‍ലാലും സുമലതയും തകര്‍ത്തഭിനയിച്ച സിനിമ മൂന്നു പതിറ്റാണ്ടുകഴിഞ്ഞിട്ടും പുതുമനശിക്കാതെ തുടരുന്നു. തൃശൂര്‍ നഗരം മിഴിവുചോരാതെ ഈ സിനിമയിലുണ്ട്. സിനിമയിലെ പല ലൊക്കേഷനുകളും നഗരത്തില്‍ കാണാം..അവിടേക്കൊരു യാത്രയാകാം.

Latest malayalam news : English summary

Gandharvan Padmarajan’s Thuwanathumpilik of Katha is a film cherished by generations. This movie has the feature of being a Thrissur movie shot in Thrissur language. Mohanlal and Sumalatha’s smash hit movie continues to be fresh even after three decades. The city of Thrissur is brilliant in this movie. Many movie locations can be seen in the city..can be a trip there.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –