Newsleader – കള്ളപ്പണം വെളുപ്പിച്ച കേസിലും ഇയാള്‍ ഒരേസമയം പ്രതിയാണ്. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്താല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ നിര്‍വീര്യമാക്കിയെന്നാണ് ആരോപണം. അന്വേഷണം തുടങ്ങിയശേഷം 23 പ്രതികളെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിനിടെ വ്യാജരേഖകള്‍ ചമച്ച് പലരും നടത്തിയ തട്ടിപ്പുകള്‍, വ്യാജവിലാസത്തില്‍ തരപ്പെടുത്തിയ വായ്പകള്‍ എന്നിങ്ങനെയുള്ള പരാതികള്‍ ഇ.ഡിക്ക് ലഭിച്ചു. അതേസമയം ഇക്കാര്യങ്ങളില്‍ നേതാക്കള്‍ക്കു പങ്കുണ്ടെന്ന കാര്യം സഹകരണവകുപ്പും ക്രൈംബ്രാഞ്ചും മറച്ചുവച്ചെന്നാണ് പരാതി.
Latest malayalam news : English summary
He is also accused in a money laundering case. But it is alleged that the crime branch has neutralized the investigation due to political influence. After starting the investigation, the crime branch arrested 23 accused. In the meantime, ED has received complaints about frauds committed by many people by using fake documents and loans arranged under fake addresses.