Newsleader – എംഎ വാഹിദ് , ശിവദാസന്‍ നായര്‍ എന്നിവരടക്കമുള്ളവരെ പ്രതിയാക്കിയാണ് കേസെടുക്കുക. ഇടത് വനിതാ എംഎല്‍എമാരെ തടഞ്ഞു വച്ച് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. മുന്‍ വനിതാ എംഎല്‍എമാരാണ് കേസില്‍ പരാതിക്കാര്‍. പുതിയ കേസെടുക്കുന്ന കാര്യം ഈ മാസം 21 ന് ക്രൈം ബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കും
Latest malayalam news : English summary
MA Wahid and Shivdasan Nair are accused in the case. The complaint is that leftist women MLAs were stopped and assaulted. Former women MLAs are the complainants in the case. The crime branch will inform the Chief Judicial Magistrate’s court on 21st of this month about taking a fresh case.