Menu

Follow Us On

2000 പിന്‍വലിക്കാന്‍ ദിവസങ്ങള്‍ മാത്രം

#2000notesbanned #reservebankofindia #newsleader #indiannotes

NewsLeader – ഉച്ചക്ക് 1.45-ന് ഷാലിമാര്‍ എക്‌സ്പ്രസ് തൃശ്ശൂരിലെത്തിയപ്പോള്‍ പ്രതികള്‍ മൂന്നുപേരും ട്രെയിനില്‍ നിന്നിറങ്ങി. ട്രെയിന്‍ നീങ്ങിതുടങ്ങിയപ്പോള്‍ രണ്ടുപേര്‍ ചാടിക്കയറുന്നതു കണ്ട് സംശയം തോന്നി.തൃശ്ശൂരില്‍ ഇറങ്ങിയ ആളെ ചോദ്യം ചെയ്തപ്പോഴാണ് വിവരമറിയുന്നത്. ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും പ്രതികള്‍ക്കു പിന്നാലെ ട്രെയിനില്‍ കയറി. ട്രെയിന്‍ ആലുവയിലെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. പിന്നീട് ഇവരേയും തൃശ്ശൂരിലെത്തിച്ചു.

Latest Malayalam News : English Summary
The deadline for exchanging ₹2000 at nearby banks is approaching.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –