Menu

Follow Us On

മുഴുവന്‍ രേഖകളും ഹാജരാക്കണം

#mkkannan #karuvannurbankscam #newsleader #malayalamnews #enforcementdirectorate

Newsleader – കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിലെ കള്ളപ്പണ ഇടപാടില്‍ സി.പി.എം. സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനു ഈയാഴ്ച വീണ്ടും നോട്ടീസ് നല്‍കും. ഇ.ഡി. ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണു നിര്‍ദ്ദേശം. ബന്ധുക്കളുടെ ബാങ്ക് വിവരങ്ങള്‍ ചോദിച്ചിട്ടും ഒന്നും ഹാജരാക്കിയിട്ടില്ല.

Latest malayalam news : English summary

CPM in black money transaction in Karuvannur bank fraud case. State committee member M.K. Kannan will be given another notice this week. ED It is directed to produce all the requested documents. Bank details of relatives were asked but nothing was produced

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –