Menu

Follow Us On

വേറിട്ടപ്രതിഷേധം

#damagedroads #nettissery #newsleader #malayalamnews #thrissur

Newsleader – സമരത്തിന്റെ മൂന്നാം ഘട്ടമാണ് ഈ ജനകീയ പ്രതിഷേധം. ശരിയാക്കാത്ത പക്ഷം നവംബര്‍ 26 ന് സത്യാഗ്രഹ സമരവുമായി മുന്നോട്ട് പോകുമെന്ന് ജെന്‍സന്‍ ജോസ് കാക്കശ്ശേരി അറിയിച്ചു. ജനകീയ പ്രതിഷേധം എക്‌സ് സുബൈദാര്‍ മേജര്‍ കെ.കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുഴികള്‍ എണ്ണി തിട്ടപ്പെടുത്തിയവര്‍ക്കുള്ള സമ്മാനം ശശി നെട്ടിശ്ശേരി പ്രഖ്യാപിച്ചു

Latest malayalam news : English summary

This popular protest is the third phase of the strike. Jensen Jose Kakassery announced that he will go ahead with the satyagraha strike on November 26 if it is not rectified. Major KK Unnikrishnan inaugurated the mass protest. Shashi Netissery announced the prize for those who counted the potholes

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –