Menu

Follow Us On

വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കുന്നതിനിടെ ഇയാളെ കാണാതാവുകയായിരുന്നു. . തമിഴ്നാട് സ്വദേശി 21 വയസ്സുള്ള മുഹമ്മദ് ഭാസില്‍ ആണ് മരിച്ചത്. . വെറ്റിലപ്പാറ 13ല്‍ ചാലക്കുടിപുഴയില്‍ കുളിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് അതിരപ്പിള്ളിയിലെത്തിയത്. ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തി കരയ്‌ക്കെത്തിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –