Menu

Follow Us On

പിണറായി വിജയന്‍ സന്ദര്‍ശിച്ചു

#pinarayivijayan #kalamasseryblast #newsleader #mvgovindan

Newsleader – മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, റോഷി അഗസ്റ്റിന്‍, വീണാ ജോര്‍ജ്, ഹൈബി ഈഡന്‍ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സന്ദര്‍ശനം ബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെയും മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ചു.

Latest malayalam news : English summary

Ministers K Rajan, P Rajeev, Roshi Augustine, Veena George, Hybi Eden MP and CPM State Secretary MV Govindan were also present with the Chief Minister. The Chief Minister and Ministers visited those who were injured in the bomb blast and were undergoing treatment at around half past noon.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –