Newsleader – 28 കുരങ്ങുകള്‍, രണ്ട് കടുവകള്‍, ഒരു സിംഹം, മൂന്ന് പുലി, തത്ത വര്‍ഗത്തില്‍പ്പെട്ട 28 എണ്ണം എന്നിവയെയും രണ്ട് കാണ്ടാമൃഗങ്ങളെയുമാണ് വേഗത്തില്‍ പാര്‍ക്കില്‍ എത്തിക്കുന്നത്. തൃശ്ശൂരിലെ മൃഗശാലാമാറ്റത്തിനു ശേഷമേ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവയെ കൊണ്ടുവരാന്‍ കഴിയൂവെന്നും പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിന് കിഫ്ബിയില്‍നിന്ന് ലഭിച്ച 270 കോടി രൂപയില്‍ 170 കോടി രൂപ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞു.
Latest malayalam news : English summary
28 monkeys, two tigers, one lion, three tigers, 28 parrots and two rhinos are being rushed to the park. The park special officer said that only after the zoo in Thrissur is shifted, those from other states can be brought. The Zoological Park has so far spent Rs 170 crore out of Rs 270 crore received from KIFB.