Newsleader – കേരളപൊലീസില്‍ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേര്‍. കേരള പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അഞ്ച് വര്‍ഷത്തിനിടെ 12 പേര്‍ ആത്മഹത്യാ ശ്രമവും നടത്തിയിട്ടുള്ളതായി വ്യക്തമാക്കുന്നു. പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം ഏറുന്നുതായാണ് കേരള പോലീസ് തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്.
Latest malayalam news : English summary
69 people have committed suicide in Kerala Police in five years. In the report prepared by the Kerala Police, it is clear that 12 people have attempted suicide in five years. According to the report prepared by the Kerala Police itself, there is psychological stress among the police force members.