Newsleader – സിപിഐ യുടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഫണ്ട് റെയ്‌സറാണ് ഭാസുരാംഗന്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരേ എടുക്കുന്ന നടപടി തിരിച്ചടിയാകുമെന്നതായിരുന്നു ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ ഇ.ഡി.യുടെ അറസ്റ്റ് പോലും ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് കൈ കഴുകല്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം. ഇന്ന് ചേര്‍ന്ന സിപിഐ ജില്ലാക്കമ്മറ്റി ഭാസുരാംഗന്‍ വിഷയം മാത്രമാണ് ചര്‍ച്ചയ്ക്ക് എടുത്തത്. അഞ്ചു മിനിറ്റു കൊണ്ടു യോഗം ചേര്‍ന്നു തീരുമാനം എടുത്തു പിരിഞ്ഞു.
Latest malayalam news : English summary
Bhasurangan is the CPI’s biggest fund raiser in the district. The reason for this was that the action taken against him would backfire. But now it is alleged that hand washing has been accepted in a situation where even the arrest of ED is possible. The CPI District Committee which met today only took up the issue of Bhasurangan for discussion. The meeting was held for five minutes and the decision was taken and left.