Menu

Follow Us On

ജാതിചിന്ത ഒരുദിവസംകൊണ്ട് പറിച്ചുകളയാന്‍ പറ്റുമോ?

#thiruvithamkoordevaswom #onlinenews #newsleader #malayalamnews #kradhakrishnan

Newsleader – ക്ഷേത്രപ്രവേശന 87-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടിസിലുയര്‍ന്ന വിവാദം പരിശോധിക്കുമെന്ന് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്‍. മനസില്‍ അടിഞ്ഞിരിക്കുന്ന ജാതിചിന്ത പെട്ടെന്ന് പോകില്ല. മനസില്‍ നൂറ്റാണ്ടുകളായി ചേര്‍ന്നിരിക്കുന്ന ജാതി ചിന്ത ഒരുദിവസം കൊണ്ട് പറിച്ചുകളയാന്‍ പറ്റുമോ? ആ ചിന്ത ആളുകള്‍ക്ക് പലപ്പോഴും തികട്ടിവരും. സമൂഹത്തില്‍ ജാതി വ്യവസ്ഥ അടിച്ചേല്‍പ്പിച്ച ആളുകളുടെ ബുദ്ധി ഇന്നത്തെ മോസ്റ്റ് മോഡേണ്‍ ടെക്നോളജിയെ തോല്‍പ്പിക്കാനാകുന്ന വിധത്തിലുള്ള ബുദ്ധിയാണ് അന്ന് ഉപയോഗിച്ചിരുന്നതെന്നും നോട്ടിസ് പരിശോധിക്കുമെന്നും മന്ത്രി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest malayalam news : English summary

Devaswom Minister K. Radhakrishnan said that the controversy raised in the notice issued by the Travancore Devaswom Board in connection with the 87th anniversary of the entry of the temple will be looked into. The caste mentality embedded in the mind will not go away quickly. Can caste thinking, which has been attached to the mind for centuries, be removed in one day? That thought often occurs to people. Today’s most modern technology is the intelligence of the people who imposed the caste system on the society

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –