Newsleader – നഗരത്തിലെ ഓട്ടോതൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ട് എസ്.ജി സുരേഷ് ഗോപി. നടുവിലാലില്‍ സംഘടിപ്പിച്ച ‘ എസ്.ജീസ് കോഫി ടൈംസ് ‘ പരിപാടിയിലാണ് ഓട്ടോ തൊഴിലാളികള്‍ തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് ഒപ്പം നഗരത്തില്‍ അത്യാവശ്യം നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും സുരേഷ് ഗോപിയോട് പറഞ്ഞത്. ഇടയ്ക്ക് രാഷ്ട്രീയം കയറി വന്നപ്പോള്‍ ‘ നോ’യെന്നും സുരേഷ് ഗോപി പറഞ്ഞു.
Latest malayalam news : English summary
SG Suresh Gopi heard the problems of auto workers in the city. During the ‘SJ’s Coffee Times’ program organized at Naduvilal, Suresh told Gopi about the miseries faced by the auto workers and the actions that need to be implemented in the city. Suresh Gopi said ‘No’ when politics came in between.