Menu

Follow Us On

പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ

#aluvarapecase #asfakalam #newsleader #aluva #pocsoact

Newsleader – കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പ്രതി ആലുവ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ നിറഞ്ഞ ഭാ?ഗത്തുവച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം ചാക്കില്‍ കെട്ടി മാലിന്യങ്ങള്‍ക്കൊപ്പം ഉപേക്ഷിച്ചു. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പിറ്റേദിവസം രാവിലെയാണ് കുട്ടിയെ കൊന്ന് ഉപേക്ഷിച്ചതായി കണ്ടെത്തിയത്. കുട്ടിയുമായി ഇയാള്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസില്‍ നിര്‍ണായകമായി.

Latest malayalam news : English summary

The accused, who took the child, tortured and killed him in the waste area of ​​Aluva market. The body was then tied in a sack and left with the garbage. The accused was arrested within hours of receiving the parents’ complaint that the child was missing. It was found that the child had been killed and abandoned the next morning. CCTV footage of him going with the child and witness statements

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –