Menu

Follow Us On

വിധികാത്ത് 21 പേര്‍

#thrissur #onlinenews #newsleader #malayalamnews #aarachar #crime

Newsleader – മിക്കവരും ശിക്ഷായിളവിനായി മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ തടവുകാരെ തൂക്കിലേറ്റാന്‍ കണ്ണൂരില്‍ രണ്ടും പൂജപ്പുരയില്‍ ഒന്നും കഴുമരങ്ങളുണ്ട്. ഒരിടത്തും സ്ഥിരം ആരാച്ചാര്‍മാരില്ല. വധശിക്ഷ നടപ്പാക്കേണ്ടി വന്നാല്‍ 2 ലക്ഷം രൂപ പ്രതിഫലം നല്‍കി ആരാച്ചാരെ നിയമിക്കും. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ ഫോര്‍ട്ട് ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷ കിട്ടിയ പൊലീസുകാരായ ജിതകുമാറും ശ്രീകുമാറുമുണ്ട്.

Latest malayalam news : English summary

Most have appealed to higher courts for leniency. There are two gallows in Kannur and one in Poojapura to hang the prisoners if the President rejects the mercy petition. There are no permanent executioners anywhere. If the death penalty has to be carried out, the executioner will be appointed with a reward of Rs 2 lakh. Among those who have been sentenced to death are the policemen Jithakumar and Sreekumar who were given death sentence in the Fort Uruti murder case.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –