മധുരപലഹാരങ്ങള്‍ക്കുള്ള ബുക്കിങ് നേരത്തേ അവസാനിപ്പിച്ചിരുന്നു. ബുക്കിംഗ് കൂടാതെ കൗണ്ടര്‍ സെയിലും ഉയര്‍ന്നതോടെ ആവശ്യത്തിനു പലഹാരം നല്കാനാവാത്ത സ്ഥിതിയായെന്ന് നടത്തിപ്പുകാരിലൊരാളായ പ്രേമലത ന്യൂസ് ലീഡറോടു പറഞ്ഞു.