Newsleader – പ്രതികളെ മാപ്പുസാക്ഷിയാക്കാനുള്ള നിയമോപദേശം ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികള്‍ക്കപ്പുറം എ.സി. മൊയ്തീന്‍, എം.കെ. കണ്ണന്‍ തുടങ്ങിയവര്‍ക്കെതിരെ ഇ.ഡിയുടെ പക്കല്‍ തെളിവുകളില്ലെന്ന് പ്രതിഭാഗം വാദിക്കുന്നു. ഹര്‍ജി നവംബര്‍ 27നു വീണ്ടും പരിഗണിക്കാന്‍ മാറ്റി. സതീഷ് കുമാറിനു പുറമേ സി.പി.എമ്മിന്റെ പ്രാദേശിക നേതാവായ പി.ആര്‍. അരവിന്ദാക്ഷന്‍, മുന്‍ ബാങ്ക് അക്കൗണ്ടന്റ് സി.കെ. ജില്‍സ്, ഇടനിലക്കാരന്‍ പി.പി കിരണ്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം നല്‍കുമെന്നും ഇ.ഡി വ്യക്തമാക്കി.
Latest malayalam news : English summary
ED has received legal advice to make the accused guilty. Beyond the testimonies of A.C. Moiteen, M.K. The defense contends that the ED has no evidence against Kannan and others. The plea was adjourned to November 27. Apart from Satish Kumar, CPM’s local leader P.R. Aravindakshan, former bank accountant C.K. Gilles and the middleman PP Kiran have been arrested.