Menu

Follow Us On

അരവിന്ദാക്ഷന് 77 ലക്ഷം കൈമാറി

#karuvannurbankscam #praravindakshan #newsleader #enforcementdirectorate #thrissur

Newleader – കരുവന്നൂര്‍ കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ദുബായില്‍ എത്തിയപ്പോഴാണ് പണം നല്‍കിയതെന്നും ജയരാജന്‍ പറഞ്ഞു. സതീഷ് കുമാറിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അക്കൗണ്ടിലൂടെയാണ് പണം നല്കിയതെന്നും ഈ പണം തിരികെ കിട്ടിയില്ലെന്നും മൊഴിയില്‍ പറയുന്നു. ജയരാജനെ ഇഡി മൊഴിയെടുത്ത ശേഷം വിട്ടയച്ചു.

Latest malayalam news : English summary

Jayarajan also said that the money was paid when he came to Dubai with Satish Kumar, the main accused in the Karuvannur case. According to the statement, the money was paid through the account of Satish Kumar’s brother Sreejith and this money was not returned. Jayarajan was released after the ED took his statement.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –