Menu

Follow Us On

കേരളം നിര്‍ദ്ദേശം പാലിച്ചില്ല

#thrissur #financialcrises #newsleader #malayalamnews #nirmalasitharaman #cpim

Newsleader – ധനകാര്യ കമ്മീഷന്‍ നിര്‍ദേശം പാലിച്ചവര്‍ക്ക് കൃത്യമായി ഗ്രാന്റ് നല്‍കിയിട്ടുണ്ട്. കേരളത്തിന് കിട്ടാതെ വന്നിട്ടുണ്ടെങ്കില്‍ അത് നിര്‍ദേശം പാലിക്കാഞ്ഞിട്ടാകുമെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നവകേരളസദസ്സിലുടനീളം കേന്ദ്രസര്‍ക്കാറിനെതിരേ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടിരിക്കേയാണ് സംസ്ഥാനസര്‍ക്കാരിനെതിരേ കേന്ദ്രമന്ത്രി തുറന്നടിച്ചത്.

Latest malayalam news : English summary

Grants have been duly given to those who have followed the instructions of the Finance Commission. Union Minister Nirmala Sitharaman said that if Kerala has not received it, it will not be able to follow the instructions. The Union Minister openly attacked the state government while criticizing the central government throughout the New Kerala Assembly.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –