https://youtu.be/wcxpeapupeo (News Leader) Latest Malayalam News - ആലപ്പുഴയിലെ സിപിഐഎമ്മിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സംസ്ഥാന നേതൃത്വം രംഗത്ത്. പി. പി. ചിത്തരഞ്ജന്‍ എംഎല്‍എ, രണ്ട്…
https://youtu.be/aisrjRojVh4 (NEWS LEADER) Latest Malayalam News - അറസ്റ്റിലായ പ്രിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഫാഷന്‍ ഡിസൈനറും ഒരു കുട്ടിയുടെ അമ്മയുമായ പ്രിയ ഭര്‍ത്താവുമായി…
https://youtu.be/aWv34cSZQXU News Leader - കൈക്കൂലി വാങ്ങുന്നതിനിടെ പിടിച്ചു തൃശൂര്‍ കോര്‍പറേഷന്‍ റവന്യൂ ഇന്‍സ്പെക്ടര്‍ നദിര്‍ഷാ വിജിലന്‍സ് പിടിയില്‍. കണിമംഗലം സ്വേദേശിയില്‍ നിന്നും രണ്ടായിരം രൂപ കൈക്കൂലി…
https://youtu.be/T0zogz3rRrY News Leader - ശ്രീവടക്കുന്നാഥ സന്നിധിയിലെ ശ്രീമൂലസ്ഥാനത്തുള്ള മുത്തശ്ശി ആലിനെ പൂജിച്ച് പരിസ്ഥിതി ദിനാഘോഷം. ക്ഷേത്രം കീഴ് ശാന്തി ഗണേഷ് ഭട്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക വൃക്ഷ…
https://youtu.be/AiIqyGkwpvQ News Leader - ഭാവിയില്‍ സ്‌കൂള്‍ കലോത്സവം പോലെ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി കുടുംബശ്രീ കലോത്സവം മാറുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീയിലൂടെ…
https://youtu.be/0n5q8f6RGdE News Leader - ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ മരണത്തില്‍ തേങ്ങലടങ്ങാതെ കലാലോകം. തൃശൂര്‍ കയ്പമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച…
https://youtu.be/FkluJkLt_Yw News Leader - തിങ്കളാഴ്ച പുലര്‍ച്ചെ 12.30ഓടെ ന് പൂശാനംപെട്ടി എന്ന സ്ഥലത്തെ സ്വകാര്യവ്യക്തിയുടെ തെങ്ങിന്‍തോപ്പില്‍ നിന്നിരുന്ന ആനയെ ഇതിനുസമീപം വച്ചാണ് മയക്കുവെടി വച്ചത്. അരിക്കൊമ്പനെ…
https://youtu.be/X7HERYojxYE News Leader - അറബിക്കടലില്‍ നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ ശക്തിയും സഞ്ചാരപാതയും അനുസരിച്ചാകും കാലവര്‍ഷത്തിന്റെ വരവും ശക്തിയും. ഇക്കുറി ശരാശരി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ…
https://youtu.be/h3HxNkNbtq0 News Leader - പണം അടയ്ക്കുന്നതിന് നിശ്ചിത സമയം നല്‍കും. അതിനുള്ളില്‍ പണം അടയ്ക്കാതിരുന്നാല്‍ ജപ്തി നടപടികളിലേക്ക് നീങ്ങും. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും കഴിഞ്ഞു.…
https://youtu.be/7erWAMAf_fo News Leader - ജില്ല ശക്തമായ ഗ്രൂപ്പിസം മുമ്പേയുള്ളതാണ്. ഇക്കുറി എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ കെ.സി വേണുഗോപാല്‍, കെ.സുധാകരന്‍ എന്നിവരോട് അടുപ്പം പുലര്‍ത്തുന്നവരും കയറിപ്പറ്റിയിരിക്കുന്നു.…