സഖാവ് കോട്ടിലും സ്യൂട്ടിലും!

3 years ago

https://youtu.be/cBu5I3G9yAg News Leader - എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു എന്നിവരും ലണ്ടനില്‍ എത്തിയിട്ടുണ്ട്. യുകെയിലെ ഇടതുപക്ഷ…

2000പറ്റില്ല!

3 years ago

https://youtu.be/54agNG42zVI News Leader - സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ 2000 രൂപ നോട്ടുകള്‍ സ്വികരിക്കരുതെന്ന് നിര്‍ദ്ദേശം.. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചതിന് പിന്നാലെയാണ് ബെവ്കോ…

സര്‍ക്കാരിന്റെ തുരുപ്പു ചീട്ട്

3 years ago

https://youtu.be/zRb10MXbLJ4 News Leader -വാഗ്ദാനം ചെയ്ത 900കാര്യങ്ങളില്‍ 809 ലും നടപടികളെടുത്തു. അതെല്ലാം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചുവരികയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി നടപടികള്‍ മുന്നോട്ട് പോകുന്നു. ടെന്‍ഡര്‍ ഡോക്യുമെന്റ്…

ചുട്ടുപൊള്ളുന്നു

3 years ago

https://youtu.be/oSSYIxF5wYE News Leader - സംസ്ഥാനത്ത് ഇത്തവണ കാലവര്ഷം വൈകുമെന്ന് കാലാവസ്ഥ നിരീക്ഷകര്. എല്‌നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവര്ഷം വൈകാന്കാരണം. എന്നാല്കാലവര്ഷം വൈകിയാല്ഉഷ്ണതരംഗത്തിന് സാധ്യത ഏറെയെന്ന്…

കലങ്ങിത്തെളിഞ്ഞു

3 years ago

https://youtu.be/jbPbRaYPCSk News Leader - കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.…

ഉന്നം രാഷ്ട്രീയമാണ്.

3 years ago

https://youtu.be/lirIjcCnAtQ News Leader - രണ്ടായിരം രൂപയുടെ നോട്ട് നിരോധനത്തിന്റെ ഉന്നം രാഷ്ട്രീയമാണെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കള്ളപ്പണത്തിന്റെ കുത്തക ബിജെപിക്കു മാത്രമായിരിക്കണമെന്നും ഇതിനായുള്ള…

മനുഷ്യരില്‍ സഹിഷ്ണുത കുറയുന്നു

3 years ago

https://youtu.be/YuQ1gfiFWUc News Leader - സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും പരാജയപ്പെടുമ്പോള്‍ മാത്രമാണ് കാരണക്കാരനായ മൃഗത്തെ മറ്റൊരിടത്തേക്ക് മാറ്റുന്നത്. ഇതാണ് അരിക്കൊമ്പന്റെ കാര്യത്തില്‍ ചെയ്തത്. ഇത്തരം…

കേരള മെഡിക്കല്‍രംഗത്ത് മുന്നേറ്റം

3 years ago

https://youtu.be/Z3hrReJYkFo News Leader - ആറ് പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു. രണ്ടുവര്‍ഷത്തിനകം 1500ല്‍പ്പരം സീറ്റ് വര്‍ധിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് പ്രയോജനമാകുംവിധം അര്‍ഥപൂര്‍ണമായ പ്രവര്‍ത്തനം സര്‍വകലാശാല നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.…

മന്ത്രി അടിച്ച അടി!

3 years ago

https://youtu.be/1O894cZn1r8 News Leader - തൃശൂരിലെ ജില്ലാ സ്റ്റേഡിയവും ലാലൂര്‍ സ്പോര്‍ട്ട്സ് കോംപ്ലക്സും ചെറിയ തടസ്സങ്ങളുടെ പേരില്‍ പൂര്‍ത്തിയാവാതിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കുന്നംകുളം എംഎല്‍എയെ പോലെ ഒരു…

വാര്‍ഷികത്തില്‍ പ്രതിഷേധാഗ്നി

3 years ago

https://youtu.be/rrs6oecDzGU News Leader - ഈ സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യാന്‍ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.