https://youtu.be/muwb8tWxdXg News Leader - ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാരാണ് ആവശ്യക്കാരായി എത്തുന്നത്. ഇതോടെ, 230 ശതമാനമായാണ് സീറ്റ് ബുക്കിംഗ് ഉയര്‍ന്നിട്ടുള്ളത് തിരുവനന്തപുരം- കാസര്‍ഗോഡ് വരെയുള്ള ടിക്കറ്റിനേക്കാള്‍…
https://youtu.be/2UBiOR1DGog News Leader - ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്. പേരൂര്ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര് അരുണ് ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്.ആശുപത്രിയില് കൊണ്ടുപോയി…
https://youtu.be/0Vof67oelO8 News Leader - എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവര്‍ത്തിക്കും. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ കര്‍ണാടകയില്‍ ഇനി ഉണ്ടാകും. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച…
https://youtu.be/dwMUhsBne2E News Leader - ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തൃശൂരിലെ എടമുട്ടം യു പി സ്‌കൂള്‍ പൊളിക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. സ്‌കൂള്‍ കെട്ടിടം…
https://youtu.be/pBzmsVhXIxM News Leader - കര്‍ണ്ണാടക കോണ്‍ഗ്രസിനൊപ്പം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലേക്കെത്തുന്നത്. ഛരണവിരുദ്ധവികാരം ആഞ്ഞടിക്കുന്നത് ബിജെപിക്ക് മനസ്സിലാക്കാനായില്ല.
https://youtu.be/aHA_6q5vEvE News Leader - രാഷ്ട്രീയ വിരോധത്തിനപ്പുറം പുതിയ പുതിയ കഥകള്‍ തയ്യാറാക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഈ കഥകള്‍ക്ക് വലിയ പ്രചാരണം കിട്ടുന്നു. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയേ…
https://youtu.be/Sg72IBdaenY News Leader - ആന്ധ്രാപ്രദേശ്, കേരളം, പുതുച്ചേരി, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ ബിജെപിക്ക് ഇതുവരെ നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായി 130 ലോക്സഭാ സീറ്റുകളുണ്ട്,…
https://youtu.be/yaD0slnZEL0 News Leader - തൃശൂര്‍ കോയിന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാണയശാസ്ത്രത്തെക്കുറിച്ചുള്ള ദേശീയതല ത്രിദിന പ്രദര്‍ശനം' മുദ്ര 2023' യില്‍ തിരക്കോടു തിരക്കാണ്. നാണയങ്ങള്‍ മാത്രമല്ല…
https://youtu.be/7CF-eHM-3e0 News Leader - ജഡ്ജിമാരുടെ സ്ഥാനക്കയറ്റ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി. അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ്…
https://youtu.be/XddFVo2EAMM News Leader - മൃഗങ്ങളുടെ തട്ടകങ്ങളില്‍ കയറി കുഴപ്പമുണ്ടാക്കിവയ്ക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സാകേത് ബഡോലയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.