https://youtu.be/Ka6K61WFMP4 News Leader - കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ മാമുക്കോയ നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് എത്തിയത്.കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍.സത്യന്‍…
https://youtu.be/T50tTNvzOmc News Leader - മുന്‍ ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ഥലം മാറ്റം ഉള്‍പ്പെടെ വിവിധ ഇടപാടുകളില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.…
https://youtu.be/slgjXEM73sQ News Leader - ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഇളവ് വരുത്തുന്നുവെന്ന് കോടതി അറിയിച്ചത്.ജൂണില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു…
https://youtu.be/9XTpX9xerks News Leader - അവര്‍ ആ തെറ്റു തിരുത്തി സിനിമാ രംഗത്തു സജീവമാകുന്നതിന് ആരും എതിരല്ല. സിനിമാ മേഖലയുടെ പ്രവര്‍ത്തനം സുഗമമായി പോകാന്‍ നിയമപരമായി ചെയ്യാവുന്നതെല്ലാം…
https://youtu.be/3UsZCjdWDMo News Leader - 90 കിലോവരെ വാല്‍രോമങ്ങള്‍ വെഞ്ചാമരത്തിനായി വേണം. ഒരുകിലോ രോമത്തിന് 25,000 രൂപ വിലവരും. ഒരു ജോടിയില്‍ ആറ് കിലോവരെ ഉപയോഗിക്കും. ഓരോ…
https://youtu.be/Ys2fgRrs6ls News Leader - ഇന്ത്യ തിങ്കളാഴ്ചയാണ് 'ഓപ്പറേഷന്‍ കാവേരി' ആരംഭിച്ചത്. പദ്ധതികളുടെ ഭാഗമായി ഐഎഎഫിന്റെ രണ്ട് ഗതാഗത വിമാനങ്ങള്‍ ജിദ്ദയിലും നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സുമേധ…
https://youtu.be/DDRS2shzfMc News Leader - ചാലക്കുടിപ്പുഴയില്‍ വെറ്റിലപ്പാറ പാലത്തിന് സമീപം ഞായറാഴ്ച വൈകീട്ട് വിദ്യാര്‍ഥികള്‍ മരിച്ചിടത്ത് വീണ്ടും കുളിക്കാനിറങ്ങി വിനോദസഞ്ചാരികള്‍. തിങ്കളാഴ്ച വൈകീട്ടാണ് സഞ്ചാരികള്‍ കുളിക്കാനിറങ്ങിയത്. അപകടസാധ്യതയുള്ള…
https://youtu.be/Dt29H6JgOC8 News Leader - പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമിക്ഷേത്രത്തിലെ 55 അടിയുള്ള ഹനുമാന്‍പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. സ്വര്‍ണം പതിച്ച മൂന്ന് ശ്രീകോവിലുകളുടെ സമര്‍പ്പണവും…
https://youtu.be/TCd_7IQtOxY News Leader - കേരളം അതിവേഗതയിലേയ്ക്ക്. വന്ദേ ഭാരതിന്റെ കന്നിയാത്ര തൃശൂരിലെത്തിയപ്പോള്‍ വന്‍ സ്വീകരണമൊരുക്കി ബി.ജെ.പി പ്രവര്‍ത്തകര്‍. തൃശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ ഷൊര്‍ണ്ണൂര്‍വരെ യാത്ര…
https://youtu.be/c-4gFuDuUAg News Leader - തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ലെന്നുമാണ് വിശദീകരണം. ഹൈകോടതിയില്‍ നിന്നും നിരവധി തവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിന്റെ പുതിയ നീക്കം.…