https://youtu.be/sYOFKeQA36Q വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയാണ് വിശ്വാസികള്‍ക്ക് ഓശാന. സംസ്ഥാനത്തെ ക്രൈസ്തവ…
https://youtu.be/M5xZt_-QfFQ മുതിര്‍ത്ത പ്രവര്‍ത്തകനായ ഒരാളെ അപമാനിച്ചത് ശരിയായില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. കെ. മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിയെടുത്തത് തെറ്റായ തീരുമാനമാണ്. മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നു. മുരളീധരന്…
https://youtu.be/vrf_N2mDi3g കാബൂളിവാല, ദേവസുരം, രാവണപ്രഭു, മിഥുനം, വിയറ്റ്‌നാം കോളനി, ഇഷ്ടം, പ്രാഞ്ചിയേട്ടന്‍ തുടങ്ങി മുപ്പതോളം സിനിമകളിലെ കഥാപാത്രങ്ങളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പഴയ ഫിലിംറീലിന്റെ മാതൃകയിലാണ് കല്ലറ എന്നതാണ് മറ്റൊരു…
https://youtu.be/DWd2ZW5Fejc ജനങ്ങള്‍ക്കുമേല്‍ അധിക നികുതി ചുമത്തുന്നതിനെതിരെ സംസ്ഥാന യു ഡി എഫ് ആഹ്വാനം ചെയ്ത കരിദിനത്തിന്റെ ഭാഗമായി അധിക നികുതിക്കെതിരേ ജില്ലാ യു ഡി എഫ് കമ്മിറ്റിയുടെ…
https://youtu.be/kGdai0gRjIc വിലക്കയറ്റം..സര്‍വ്വസാധനങ്ങള്‍ക്കും. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ചെലവേറുകയാണ്. വിലവര്‍ദ്ധനവിനെതിരെ പ്രതികരിക്കാന്‍ പോലും താല്പര്യമില്ലാതായിരിക്കുന്നു. എങ്ങിനെ ജീവിക്കുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ജനം. ന്യൂസ് ലീഡറോട് പലരും പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.
https://youtu.be/RaxF7dtVoxQ 180 സ്റ്റാളുകളും 80 പവലിയനുകളുമാണ് ഇക്കുറിയുള്ളത്. പൂരം പ്രദര്‍ശനത്തിന്റെ ഡയമണ്ട് ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും പ്രദര്‍ശനക്കമ്മറ്റിയും ചേര്‍ന്ന് ഒരു ഡയമണ്ട് ജൂബിലി…
https://youtu.be/KH59gBVoLBM വടക്കാഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ ടോള്‍ നിരക്കുകള്‍ക്ക് ഇന്ന് മുതല്‍ വര്‍ദ്ധന. മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണ് ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്ന്…
https://youtu.be/NRa0Nq3_RJY സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെ തിരുവനന്തപുരം മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും എത്തിക്കും. നെയ്യാറില്‍ നിന്നും രണ്ട് കടുവകളെ അടുത്ത ആഴ്ചയോടെ പാര്‍ക്കില്‍ എത്തിക്കും. സീബ്ര, ജിറാഫ്,…
https://youtu.be/uj1tx1vDxsQ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യു.ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധം ഇരമ്പി.
https://youtu.be/t3ATBPuDPPc കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളി പ്രേക്ഷകരുടെ കാതുകളില്‍ സംഗീതമഴ പൊഴിക്കുന്ന സുജാതക്ക് ആശംസയുമായി സംഗീത സിനിമാ- ലോകം മാത്രമല്ല ആരാധകരും എത്തിയിട്ടുണ്ട്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെ്…