https://youtu.be/MPjamiEwPB4 വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്‍കാന്‍ ഒരുമാസം സമയമുണ്ടെന്നും ഉപതെരഞ്ഞെടുപ്പിന് ചട്ടപ്രകാരം ആറുമാസം സമയമുണ്ടെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. ഈ മാസം 23നാണ് രാഹുലിനെ ലോക്‌സഭ സെക്രട്ടറിയേറ്റ്…
https://youtu.be/oQHT_M6I2Hg ഉപാധികളോടെ പഞ്ചാബ് പോലീസിന് മുന്നില്‍ കീഴടങ്ങുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് മുമ്പില്‍ പോലീസ് സുരക്ഷ ശക്തമാക്കി.…
https://youtu.be/_l4qZfCgeDE മധു കേസില്‍ നൂറ്റി ഇരുപത്തി എഴ് സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ നൂറ്റി ഒന്നുപേരെ വിസ്തരിച്ചു. എഴുപത്തി ആറുപേര്‍ പ്രോസിക്യൂഷന് അനുകൂല മൊഴിനല്‍കി. ഇരുപത്തി നാലുപേര്‍ കൂറുമാറി. രണ്ടുപേര്‍…
https://youtu.be/cIqr8TTch8s ഇടതു വനിതാനേതാക്കള്‍ പൂതനമാരെപോലെ എന്ന പ്രസ്താവനക്കെതിരേ പൊലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്ഷേപം വേറേയും. താന്‍ ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചില്ലെന്നാണ് സുരേന്ദ്രന്റെ വിശദീകരണം.
https://youtu.be/0xZCkagCqDk ചാലക്കുടി-അതിരപ്പിള്ളി റോഡില്‍ പരിയാരം സി എസ് ആര്‍ കടവിലാണ് അപകടം നടന്നത്.കാല്‍നടയാത്രക്കാരി പരിയാരം ചില്ലായി അന്നു, കാറിലുണ്ടായിരുന്ന കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി എന്നിവരാണ്…
https://youtu.be/BiSayrRG7E8 പൂര്‍ണ ആരോഗ്യവാനായിരുന്ന മനോഹരന് ഹൃദയാഘാതം ഉണ്ടായെങ്കില്‍ അത് പൊലീസ് മര്‍ദ്ദനം മൂലമാണെന്നാണ് ബന്ധുക്കളുടെ വാദം. മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതിന് ശേഷവും മനോഹരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്തിനാണെന്ന ചോദ്യവും അവര്‍…
https://youtu.be/34CbCJhU4fw യൂത്ത്കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് സ്മൃതിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് അനിലിനെ ചൊടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയിലാണ് അനില്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരമില്ലാത്തവര്‍…
https://youtu.be/SdKCyhuJBO8 നിങ്ങളുടെ കത്തിന് നന്ദി. ഞാന്‍ ഇവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ജനവിധിയോട് കടപ്പെട്ടിരിക്കുന്നു. എന്റെ അവകാശങ്ങളുടെ മുന്‍വിധികളില്ലാതെ, തീര്‍ച്ചയായും, നിങ്ങളുടെ കത്തില്‍ അടങ്ങിയിരിക്കുന്ന വിശദാംശങ്ങള്‍…
https://youtu.be/VS0sIPAvl60 കേസില്‍ ഇ.ഡിയുടെ വാദം പൂര്‍ത്തിയായി. ഹര്‍ജിക്കാരന്റെ മറുപടി വാദത്തിനായാണ് ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയിട്ടുള്ളത്. കഴിഞ്ഞദിവസം യൂണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം ലഭിച്ചിരുന്നു.
https://youtu.be/PUEzZp7e5YE കരാറുകാര്‍ മുഖ്യമന്ത്രിയുടെ ഒക്കത്തെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. വിജിലന്‍സ് അന്വേഷണവും എവിടേയുമെത്തില്ല. എല്ലാം വെള്ളപൂശലാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു