പ്രതിഷേധം അലയടിക്കുന്നു

3 years ago

https://youtu.be/AERia3Vqpbs നരേന്ദ്രമോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുമെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു.…

തണ്ണിമത്തനും വില ഉയര്‍ന്നു

3 years ago

https://youtu.be/0tUSKsvvpW0 വേനല്‍ കടുക്കുമ്പോള്‍, ചെറുനാരങ്ങയ്ക്കും തണ്ണിമത്തനും കുക്കുമ്പറിനുമെല്ലാം പൊളളും വില. നാലുമാസം മുന്‍പ് ചില്ലറ വിപണിയില്‍ 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങക്ക് കിലോയ്ക്ക് 100രൂപയാണിപ്പോള്‍ വില.

36 ഉപഗ്രഹങ്ങളും ബഹിരാകാശത്ത്

3 years ago

https://youtu.be/DCIoF9OQrkA 022-ല്‍ ഭാരതി ഗ്രൂപ്പ് ഐഎസ്ആര്‍ഒയുടെ വാണിജ്യ ശാഖയായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായി മൊത്തം 72 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് 100 കോടി രൂപയ്ക്ക് ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു.ന്യൂസ്പേസ്…

ആതിഥേയര്‍തന്നെ പൂരപ്പാടമൊരുക്കുന്നു

3 years ago

https://youtu.be/22ZDfBFFFr8 ഒരു മാസം മുന്പ് പാടം ഉഴുതുമറിച്ച് പൂരത്തിന് ഒരുക്കാറുണ്ടായിരുന്നു വെള്ളക്കെട്ട് മൂലമാണ് പണികള്‍ വൈകിയത്. ആറാട്ടുപുഴ പൂരപ്പാടത്തുള്ള വെള്ളം വറ്റിക്കുന്നതിനും കനാല്‍ പോര്‍ച്ചയടക്കുന്നതിനുമുള്ള നടപടികളാണ് പുരോഗമിക്കുന്നത്.…

സാമ്പത്തിക സര്‍വ്വേകള്‍ നൂതനമാക്കണം

3 years ago

https://youtu.be/myDj95geviA ആധുനികവിദ്യ പ്രയോജനപ്പെടുത്തി സാമ്പത്തിക സര്‍വ്വേകള്‍ കൂടുതല്‍ നൂതനമാക്കണംമെന്നും സുസ്ഥിര വികസനത്തിന് വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വ്വേയുമായി സഹകരിക്കാനും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും…

ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ സുധാകരന്‍

3 years ago

https://youtu.be/HX-4T6TpyZU രാഹുല്‍ ഗാന്ധിയ്ക്ക് അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പിന്തുണ. ഇവര്‍ നല്‍കിയ പിന്തുണ രാഹുല്‍ഗാന്ധിയ്ക്ക് അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്?. സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്താവന ആര്‍ക്ക് അനുകൂലമായിട്ടാണ്?.…

ബിജെപിക്കു വിനയാകുമോ?

3 years ago

https://youtu.be/ngQRiPEKLYw കോണ്‍ഗ്രസുമായി അകലം പാലിച്ച മമതയും കേജ്രിവാളുമൊക്കെ പിന്തുണയുമായെത്തിയതും ശ്രദ്ധേയമായി. പ്രതികാര രാഷ്ട്രീയത്തിന്റെ ഇര എന്ന പരിവേഷത്തോടെ മൈലേജുണ്ടാക്കാനായിരിക്കും കോണ്‍ഗ്രസിന്റെ ശ്രമം. ബി ജെ പിക്കെതിരെ വിശാല…

ചോദ്യം ചെയ്യുന്നത് ഇനിയും തുടരും

3 years ago

https://youtu.be/3Po8z6IJt3A എന്റെ അടുത്ത പ്രസംഗത്തെക്കുറിച്ച് ഓര്‍ത്ത് ഭയന്നതിനാലാണ് പ്രധാനമന്ത്രി എന്നെ അയോഗ്യനാക്കിയത്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ ഭയം കണ്ടു. അതുകൊണ്ടാണ് ഈ അയോഗ്യത. ഇത് മുഴുവനും പ്രധാനമന്ത്രിയെ…

ഇനി 31നാണ് തുറക്കുക

3 years ago

https://youtu.be/rwT-5toTVfE കാവും പരിസരവും ജനസമുദ്രമായി. ഏഴരയാമം നീണ്ട തൃചന്ദന ചാര്‍ത്ത് പൂജക്ക് കുന്നത്ത് മഠം, നീലത്ത് മഠം അടികള്‍മാര്‍ നേതൃത്വം നല്‍കി. കാവ് തീണ്ടലിന് ശേഷം തെയ്യവും…

ത്രേതാഗ്‌നി സൂക്ഷിക്കുന്ന പെരുമ്പടപ്പ് മന

3 years ago

https://youtu.be/K8YOV0jstVI യജ്ഞാധികാരം കൈവശമുള്ള ചുരുക്കം ചില മനകളില്‍ ഒന്നാണു പെരുമ്പടപ്പ് മനയെന്ന് സോമയാജിപ്പാട് പറയുന്നു.മുന്നൂറോളം വര്‍ഷത്തെ പഴമ കൈമുതലായുള്ള ഈ മന, പെരുവനം ഗ്രാമത്തില്‍പ്പെട്ടതാണ്. ആ ഒറ്റക്കാരണം…