തീ അണച്ച ആഹ്‌ളാദം

3 years ago

https://youtu.be/x295hgRZW18 12 ദിവസവും 24 മണിക്കൂര്‍ സമയം പ്രയത്നിച്ച അഗ്നിശമനസേനാംഗങ്ങളുടെ സന്തോഷം ഈ ദൗത്യം എത്ര കഠിനമായിരുന്നുവെന്നതിന് തെളിവാണെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രദേശത്തെ…

ഹോ..മഴയെത്തി.

3 years ago

https://youtu.be/vgRHKZEb6nA വേനല്‍ച്ചൂടിന് ആശ്വാസം നല്‍കി സംസ്ഥാനത്ത് മഴ എത്തി. വിവിധ ജില്ലകളില്‍ മഴ ലഭിച്ചു, ഉച്ചയോടെ പത്തനംതിട്ടയിലും കൊച്ചി, കോട്ടയം ജില്ലകളില്‍ മഴ പെയ്തു. കഴിഞ്ഞ മൂന്നുമണിക്കൂറില്‍…

അവിടെയുമുണ്ട് നല്ല ഗ്രൂപ്പിസം

3 years ago

https://youtu.be/JmSkJfvCFtw വിഭാഗീയതയുടെ ഇരയായ ആളാണ് താനെന്നാണ് മറുപടി പ്രസംഗത്തില്‍ കാനം ഓര്‍മ്മിപ്പിച്ചത്. കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കമുണ്ടായപ്പോള്‍ ഒഴിഞ്ഞ കഥയടക്കം വിവരിച്ചുകൊണ്ടായിരുന്നു സംസാരം. പിന്നീട് രാജ്യസഭയിലേക്ക്…

ദൈവം ക്ഷമാശീലരുടെ കൂട്ടത്തില്‍

3 years ago

https://youtu.be/aYC8S-WUxug ദൈവം ക്ഷമാശീലരുടെ കൂട്ടത്തിലാണെന്നും പുറമെ നിന്നുള്ള ആരോപണങ്ങള്‍ തന്നെയോ ലുലുവിനെയോ ബാധിക്കില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി. ലൈഫ് മിഷന്‍ വിഷയത്തില്‍ എം.എ.യൂസുഫലിക്ക് ഇ.ഡി…

അടുത്ത മൂന്ന് ദിവസം മഴ

3 years ago

https://youtu.be/RzmEf4haa7k കടുത്ത വേനല്‍ ചൂടിന് അന്ത്യം കുറിച്ച് കൊണ്ട് സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ വ്യാപകമായി മഴയുണ്ടാവുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മാര്‍ച്ച് 15 മുതല്‍ 17…

ബ്രഹ്‌മപുരത്തെ ചൂണ്ടി മേധ

3 years ago

https://youtu.be/2vJFBi3m3_I മാലിന്യത്തീയിന് ഇടയാക്കിയത് കേന്ദ്രീകൃത മാലിന്യസംസ്‌കരണമെന്ന് മേധാപട്കര്‍. ബ്രഹ്‌മാവ് സ്രഷ്ടാവാണ്. സ്രഷ്ടാവിന്റെ ഇടത്തില്‍ ഇന്ന് നടക്കുന്നത് സംഹാരമാണ്. കാലം കാണിച്ചുതരുന്ന ഭയാനകമായ വൈരുദ്ധ്യമാണിതെന്നും മേധാപട്കര്‍. കേന്ദ്രീകൃതമായ മാലിന്യസംസ്‌കരണ…

കേന്ദ്രം ഇടപെടുന്നു

3 years ago

https://youtu.be/3H2N1PVMWEc ബ്രഹ്‌മപുരം വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നു. പ്ലാന്റിലെ തീപിടുത്തം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി. പന്ത്രണ്ടുദിവസം വിഷപ്പുക ശ്വസിക്കേണ്ടിവന്ന കൊച്ചിക്കാരോട് ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍…

പൊട്ടിത്തെറി

3 years ago

https://youtu.be/1uVcfX7j3nU പൊട്ടിത്തെറിയുടെ വക്കിലാണ് കേരളത്തില്‍ കോണ്‍ഗ്രസ്സ്. പൊട്ടിത്തെറിയുടെ ഗുണഫലങ്ങള്‍ നോക്കി നേതാക്കളും. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തുവരവേ കലങ്ങിയ കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ നേട്ടമാക്കുന്നവര്‍ ആരൊക്കെയാവും എന്നാണ് രാഷ്ട്രീയ കേരളം…

സുരേഷ്‌ഗോപിയെ തള്ളി മുന്നണികള്‍

3 years ago

https://youtu.be/Ae_K8qZDXz4 അക്ഷരാര്‍ഥത്തില്‍ ബിജെപിയുടെ ലോക്‌സഭാ ഇലക്ഷന്‍ പ്രചാരണത്തിന്റെ തുടക്കമായിരുന്നു കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന അമിത്ഷാ പങ്കെടുത്ത റാലി. സുരേഷ് ഗോപിയുടെ ചൂടന്‍പ്രസംഗം കൊണ്ട് ശ്രദ്ധേയമായതോടെ ഇടതുമുന്നണി…

നാടകത്തില്‍ പ്രതിഷേധം

3 years ago

https://youtu.be/jyrhGB7nryQ കക്കുകളി നാടകത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി മുന്നോട്ട് പോകാനാണ് കത്തോലിക്കാ സഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് തൃശൂര്‍ അതിരൂപത പ്രത്യക്ഷ സമരത്തിനിറങ്ങിയത്. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമൊപ്പം വിശ്വാസികളും പ്രതിഷേധത്തില്‍…