https://youtu.be/jyOdO7GYLFA സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി തന്നെ വന്നു കണ്ടുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി വിജേഷ് പിള്ളയും രംഗത്ത്. താന്‍ സ്വപ്നയെ കണ്ടു എന്നത്…
https://youtu.be/qo8kQgeHtps ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേസില്‍ ഇഡി വേട്ടയാടുന്നുവെന്ന് ശിവശങ്കര്‍ ഹര്‍ജിയില്‍…
https://youtu.be/DHYnvrBOET4 ഖജുരാഹോ ശില്‍പങ്ങള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യുന്ന വിഡിയോയാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയ്ക്ക് പറ്റിയ ക്യാപ്ഷന്‍ നിര്‍ദേശിക്കണമെന്നും താരം പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന.
https://youtu.be/2Wh5iILWQ_U അപകടത്തില്‍ പരുക്കേറ്റ് ചികിത്സതേടിയെത്തിയ ആള്‍ക്ക് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരുന്നുമാറിനല്‍കിയെന്ന് ആരോപണം. ഇതേ തുടര്‍ന്ന് അപസ്മാരം അനുഭവപ്പെട്ട പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഡോക്ടര്‍…
https://youtu.be/Kh2yIHCb5yM കേരളത്തിലെ ഏറ്റവും വലിയ പാന്റലൂണ്‍സ് ഫാഷന്‍ സ്റ്റോര്‍ തൃശ്ശൂര്‍ കുറുപ്പം റോഡില്‍ ഉദ്ഘാടനം ചെയ്തു. ആദിത്യ ബിര്‍ല ഫാഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള പാന്റലൂണ്‍സിന്റെ കേരളത്തിലെ ഏറ്റവും…
https://youtu.be/MSFziu9kx8s നാല് ട്രെയിനുകള്‍ പൂര്‍ണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി.മാര്‍ച്ച് 26ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം- ഷൊര്‍ണൂര്‍ മെമു, എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവയും മാര്‍ച്ച് 27ലെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും…
https://youtu.be/RSNp5S6zh3Q ബ്രഹ്‌മപുരത്ത് എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്?. മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്ടര്‍ രേണു രാജ് വിശദീകരിച്ചു. മാര്‍ച്ച് രണ്ടാം തീയതി വൈകുന്നേരം നാലരയോടെയാണ് പ്ലാന്റില്‍…
https://youtu.be/c-22MtVOLrc തൃശൂരിന്റെ ഭരണചക്രം തിരിക്കാന്‍ ഇനി ആലപ്പുഴക്കാരുടെ കലക്ടര്‍ മാമനായ കൃഷ്ണ തേജ. തുടര്‍ച്ചയായ തോല്‍വികളേറ്റുവാങ്ങിയ ഐഎഎസ് പരിശ്രമം, ഒടുവില്‍ വിജയം കത്തെി. തന്റെ പരിമിതികളേയും കഴിവുകളേയും…
https://youtu.be/byqFMNWU_Es വനിതാ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്നാ സുരേഷ് വനിതാദിനാശംസകള്‍ നേര്‍ന്നതിനെ പരിഹസിച്ച് അഡ്വ.എ ജയശങ്കര്‍. സ്വപ്ന സുരേഷ് ചങ്കൂറ്റത്തിന്റെ രൂപമാണെന്ന് അഡ്വ. എ. ജയശങ്കര്‍…
https://youtu.be/RGtjC17KzWY ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററായിരുന്നു സുനില്‍ ഗവാസ്‌കര്‍. ഗവാസ്‌കറിന് ശേഷം ഇതുവരെ 13 ബാറ്റര്‍മാരാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചത്. ചരിത്ര…